Blueberry Smoothie || No sugar
ഇന്നൊരു smoothie ആയാലൊ 🤩
INGREDIENTS
ബ്ലൂബെറി: 1/2 കപ്പ്
Robusta പഴം: 2 (നല്ല പഴുത്ത പഴം തെന്ന എടുക്കണെ)
ഓട്സ്: 2 tbsp
പാൽ: 1/2 കപ്പ്
തയ്യാറാക്കേണ്ട വിധം
ബ്ലൂബെറി, പഴം ,പാൽ,ഓട്സ്, എന്നിവ ഒരു ബ്ലെൻഡറിൽ അടിച്ചെടുക്കുക.
പഞ്ജസാര മധുരം നോക്കിട്ട് ചേർത്തമതിട്ടൊ
ഞാൻ ചേർത്തില്ല പഴത്തിന് നല്ല മധുരം ഉണ്ടായിരുന്നോണ്ട് 😊
ബ്ലൂബെറി സ്മൂത്തി റെഡി🤩
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.