സാധാരണയുള്ള ക്രീം കേക്കുകൾ എല്ലാവരും ഉണ്ടാകും എന്നാൽ അതിൽ ക്രിസ്മസ് സ്പെഷ്യൽ ഡെക്കറേഷൻ ചെയ്തു നമ്മൾക്ക് കുട്ടികൾ ഒന്ന് ഞെട്ടിചാലോ…
കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടമുള്ള ഒന്നാണ് ക്രീം കേക്കുകൾ.. എന്നാൽ അത് ഡെക്കറേറ്റ് ചെയ്തു കൊടുക്കുകയാണെങ്കിൽ അവർക്കത് വളരെ സന്തോഷം ഉണ്ടാക്കും..
1 ഒരു വൈറ്റ് ക്രീം കേക്ക് ഉണ്ടാക്കുക.. അതിൽ സാധാരണയായി നമ്മൾ കഴിക്കുന്ന കോണിന്റെ ബാക്ക് ഭാഗം ഗ്രീൻ കളർ ക്രീം കൊണ്ട് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ ക്രിസ്മസ് ട്രീ പ്രിപ്പയർ ചെയ്യുക..എന്നിട്ട് അതിനു മുകളിലൂടെ വൈറ്റ് പൊടികൾ ഇടുക..
2 വൈറ്റ് കേക്ക് ഉണ്ടാക്കുക.. അതിൽ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ക്രീം എടുത്ത് നമ്മൾക്കെല്ലാവർക്കും വരയ്ക്കാവുന്നതാണ്.. ശേഷം ഒരു ചെറിയ സ്റ്റാർ എടുത്ത് അതിന് മുകളിൽ വയ്ക്കുക.. റെഡ് കളർ ക്രീം കൊണ്ട് അതില് ഡെക്കറേറ്റ് ചെയ്യുക..
ഇങ്ങനെ പല പല ഡെക്കറേഷൻസിലൂടെ നമ്മുടെ കേക്ക് നമ്മൾക്ക് വളരെ ഭംഗിയുള്ളത് ആക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഡെക്കറേറ്റ് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.