Home Handi craft ക്രിസ്മസ് ഒക്കെ അല്ലേ വരുന്നേ നമുക്ക് നല്ല ഡെക്കറേറ്റ് ചെയ്ത് അടിപൊളിയായ നല്ല ഗിഫ്റ്റുകൾ ഉണ്ടാക്കിയാലോ…...

ക്രിസ്മസ് ഒക്കെ അല്ലേ വരുന്നേ നമുക്ക് നല്ല ഡെക്കറേറ്റ് ചെയ്ത് അടിപൊളിയായ നല്ല ഗിഫ്റ്റുകൾ ഉണ്ടാക്കിയാലോ… വളരെ പെട്ടെന്നുതന്നെ നമ്മൾക്ക് ലഭ്യമാകുന്ന ചില സാധനങ്ങൾ കൊണ്ട് അടിപൊളിയായ ഗിഫ്റ്റുകൾ തയ്യാറാക്കി എടുക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമുള്ള ഒന്നായിരിക്കും ഗിഫ്റ്റുകൾ എന്നത്.. എന്നാൽ അവർ വിചാരിക്കാത്തത്ര ഭംഗിയിൽ ഗിഫ്റ്റുകൾ വീട്ടിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി കൊടുക്കാം…

ആവശ്യമായ സാധനങ്ങൾ

മിനുക്ക്ത്തിന്റെ ടാപ്പ്

ക്രിസ്മസ് അപ്പൂപ്പന്റെ ചെറിയൊരു ടോയ്

കത്രിക

മുത്തുകൾ

തയ്യാറാക്കി എടുക്കേണ്ട വിധം

ആദ്യം ഒരു ആവശ്യമില്ലാത്ത വട്ടത്തിലുള്ള ടാപ്പ് എടുക്കുക അതിനുചുറ്റും മിനുക്ക്ത്തിന്റെ ടാപ്പ് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒട്ടിക്കുക..

ശേഷം അതിന്റെ സൈഡിലൂടെ മുത്തുകൾ ഒട്ടിക്കുക. അതിന്റെ ബാക്കിൽ ആയി ഒരു സർക്കുലർ ഷീറ്റ് ഒട്ടിക്കുക.. അതിനു നടുവിൽ ഒരു ക്രിസ്മസ് അപ്പൂപ്പന്റെയും..  ചെറിയ രണ്ട് ക്രിസ്മസ് ട്രീയുടെയും ടോയ് വെച്ച് ഒട്ടിക്കുക..

നല്ല ഭംഗിയുള്ള ടോയ്സ് റെഡിയായി…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here