നാരങ്ങാവെള്ളം
ചേരുവകൾ
പുതിനയില
ഇഞ്ചി
ഏലക്ക
ചെറിയൊരു പീസ് മുളക്
നാരങ്ങാ
ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാർലേക്ക് പുതിനയില ഇഞ്ചി ഏലക്ക രണ്ടെണ്ണം വളരെ ചെറിയ ഒരു പീസ് മുളക് ശേഷം ഇതിലേക്ക് 3 ടേബിൾ സ്പൂൺ നാരങ്ങ ആവശ്യത്തിന് ഉപ്പും തണുത്ത വെള്ളവുംമധുരത്തിന് ആവശ്യമുള്ള പഞ്ചസാരയും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുകാവുന്നതാണ്….
നന്നായി അടിച്ചെടുത്ത്തിനുശേഷം അരിച്ച് വേണം കുടിക്കാൻ..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.