കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം പെട്ടെന്ന് തന്നെ നമ്മൾക്ക് മാറ്റിയെടുക്കാം ഇതിൽ നമ്മൾക്ക് വേണ്ടത് വെറും വീട്ടിലുള്ള ചേരുവകൾ മാത്രമാണ്…
ഇതിനുവേണ്ടി നമ്മൾ ആദ്യം തയ്യാറാക്കാൻ പോകുന്നത് ഒരു സ്ക്രബ് ആണ്
ചേരുവകൾ
പുട്ടുപൊടി
മഞ്ഞൾപൊടി
വെള്ളം
ഈ മൂന്നു ചേരുവകൾ കൂടി ആവശ്യത്തിനെടുത്ത് മിക്സ് ചെയ്യുക.. കറുപ്പുനിറമുള്ള ഭാഗത്ത് നന്നായി സ്ക്രബ്ബ് ചെയ്തുകൊടുക്കുക…
സ്ക്രബ്ബ് ചെയ്തതിനുശേഷം അലോവേര ജെല്ല് എടുത്തു നന്നായി കഴുത്തിൽ മസാജ് ചെയ്തു കൊടുക്കുക…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.