പലരുടെയും വൃത്തിയില്ലായ്മയും ശ്രദ്ധക്കുറവും കാരണമായി വരുന്ന തുടയിടുക്കിലെ ചൊറിച്ചിൽ കറുപ്പ് നിറം ഇവയൊക്കെ മാറാനുള്ള പരിഹാരവും ഇതിന്റെ കാരണങ്ങളും…
* കൂടുതലായും ഇത് ആളുകളിൽ കാണുന്നത് വൃത്തിയില്ലായ്മ കൊണ്ടും.. ഇറുകി നിൽക്കുന്ന അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നത് കാരണമായും… കൂടുതലായി വിയർക്കുന്നത് കൊണ്ടും ഒക്കെയാണ്..
ഇവയൊക്കെ പരിഹരിക്കുന്നതിനായി നമ്മുടെ മാർക്കറ്റുകളിൽ പലതരം കെമിക്കലുകൾ ലഭ്യമാണ് എന്നാൽ നമ്മൾക്ക് അത് പലതരത്തിലുള്ള സൈഡ് ഇഫക്റ്റുകൾ ഉണ്ടാകാൻ കാരണമാകുന്നു…
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ റെമഡി
ഒരു ബൗളിൽ ആര്യവേപ്പില എടുത്ത് അതിൽ വെള്ളം ഒഴിച്ച് അരച്ചെടുക്കുക അതിലേക്ക് രണ്ടുതുള്ളി ടീ ട്രി ഓയിൽ ഒഴിച്ച് മിക്സ് ചെയ്യുക..
രണ്ടാമത്തെ റെമഡി
ഒരു ബൗളിൽ ഒരു സ്പൂൺ കറ്റാർവാഴയുടെ ജെൽ എടുക്കുക അതിലേക്ക് രണ്ട് തുള്ളി ടീ ട്രീ ഓയിൽ ഒഴിച്ചു നന്നായി മിക്സ് ചെയ്യുക
ഇത് നമ്മുടെ തുടയിടുക്കിൽ ഉള്ള ഇൻഫെക്ഷൻ മാറുന്നതിനും അവിടെയുള്ള തൊലി നന്നായി സ്മൂത്ത് ആവുന്നതിനും കറുപ്പുനിറം മാറുന്നതിനു ദുർഗന്ധം കൂടി അകറ്റുന്നതിനും സഹായിക്കുന്നു…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക…
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.