Home Recipes വളരെ രുചികരമായ ഒരു ചെറിയ ഉള്ളി തോരൻ വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാം...

വളരെ രുചികരമായ ഒരു ചെറിയ ഉള്ളി തോരൻ വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

ചെറിയ ഉള്ളി തോരൻ

ചേരുവകൾ

ചെറിയ ഉള്ളി 400gm.

തേങ്ങ 1/2മുറി

പച്ചമുളക് 3

ഉപ്പ്

വെളിച്ചെണ്ണ

കടുക്

ഉഴുന്നു

വറ്റൽ മുളക്

കറിവേപ്പില

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു ഉഴുന്നു മൂപ്പിച്ചു കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത ശേഷം നുറുക്കിയ ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റുക.

തേങ്ങയും പച്ചമുളകും ചതച്ചു എടുക്കുക വഴറ്റിയ ഉള്ളിയുടെ കൂടെ ചേർത്ത് നന്നായി യോജിപ്പിച്ചു എടുക്കുക.

വളരെ രുചികരമായ നമ്മുടെ ചെറിയ ഉള്ളി തോരൻ തയ്യാറായി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെറിയ ഉള്ളി തോരൻ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here