പൈനാപ്പിൾ സാഗോ പുഡിങ്ങ്
ചേരുവകൾ
പൈനാപ്പിൾ 1/2
Sago/ ചൗവരി 3/4 cup
പാൽ 1 1/4 ltr
Milkmaid 1/4 cup
പഞ്ചസാര 3/4 cup
തയ്യാറാക്കേണ്ട വിധം
പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കി 2tbsp
പഞ്ചസാരയും ചേർത്ത് വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. ഇത് ചൂടാറാൻ വെക്കണം.
വെള്ളത്തിൽ വേവിച്ചു കഴുകിയ ചൗവ്വരി പാലിൽ ചേർത്ത് തിളപ്പിക്കുമ്പോൾ പഞ്ചസാരയും milkmaid ഉം ചേർത്ത് ഇളക്കി stove ൽ നിന്നും മാറ്റി ചൂടാറാൻ വെക്കുക. എന്നിട്ട് ഇതിലേക്ക് പൈനാപ്പിൾ ചേർത്ത് നന്നായി തണുപ്പിക്കാനായി 2 or 3hrs ഫ്രിഡ്ജിൽ വെച്ചതിനു ശേഷം കഴിക്കാം😋😋
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.