Home Recipes നല്ല സോഫ്റ്റ് ശർക്കര വട്ടയപ്പം ഉണ്ടാക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കുക വളരെ ടേസ്റ്റ് ആണ്...

നല്ല സോഫ്റ്റ് ശർക്കര വട്ടയപ്പം ഉണ്ടാക്കിയാലോ. എല്ലാവരും ട്രൈ ചെയ്തു നോക്കുക വളരെ ടേസ്റ്റ് ആണ് നമുക്ക് സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

ശർക്കര വട്ടയപ്പം

നല്ല സോഫ്റ്റ് ശർക്കര വട്ടയപ്പം ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റി ആയ ശർക്ക വട്ടയപ്പം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ. 1 cup പച്ചരി ആണ് വേണ്ടത്. നന്നായി കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കണം. 6 മണിക്കൂർ ശേഷം മിക്സിയിൽ ഇട്ടു നന്നായി അരച്ച് എടുക്കുക. 150 ഗം ശർക്കര 1/4 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. ഉരുക്കിയത്തിന് ശേഷം തണുക്കാൻ വേണ്ടി വെക്കണം. തണുത്തതിനു ശേഷം നന്നായി അരിച്ചു എടുക്കണം. അരച്ച് എടുത്ത പച്ചരി മാവിലേക് 1/2 കപ്പ് ചിരകിയ തേങ്ങ , 1/2 കപ്പ് ചോറ് എന്നിവ ചേർത്ത് അരച്ച് എടുക്കണം.അതിൽ ശർക്കര പാനി ഒഴിക്കുക. വീണ്ടും അരച്ച് എടുക്കണം. അതിനു ശേഷം പാത്രത്തിലേക്ക് മാറ്റി 1 tsp ബേകിങ് സോഡ കൂടി ചേർത്ത് 1 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കണം. 1 സ്റ്റീൽ പാത്രത്തിൽ കുറച്ച് എണ്ണ ഒഴിച്ച് സ്പ്രെഡ് ആക്കുക. അതിലേക്ക് മാവ് ഒഴിച്ച് 20 മിൻ ആവിയിൽ വെക്കണം. ചൂടു മാറിയതിനു ശേഷം കട്ട് ചെയ്തെടുക്കാം. വിശദമായി വീഡിയോയിൽ കാണിച്ചിട്ടുണ്ട്. എല്ലാവരും ക്രിസ്മസിനു ഉണ്ടാക്കി നോക്കണേ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here