ഏലാഞ്ചി
———————————
1. മുട്ട :- 2 എണ്ണം
മൈദ :- 1 കപ്പ്
ഉപ്പ് :- പാകത്തിന്
2. നെയ്യ് :- 1 സ്പൂൺ
3. തേങ്ങ ചുരണ്ടിയത് :- 1 കപ്പ്
പഞ്ചസാര :- 1 കപ്പ്
ഏലക്കാപ്പൊടി :- 1 സ്പൂൺ
കശുവണ്ടി പരിപ്പ് :- 4 എണ്ണം നുറുക്കിയത്
ഉണക്കമുന്തിരി :- 4 എണ്ണം
പാകം ചെയ്യുന്നവിധം
———————
*ഒന്നാമത്തെ ചേരുവ നന്നായി അടിക്കുക.
*നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്ത് നന്നായി വിളയിച്ചെടുക്കണം.
*യോജിപ്പിച്ച ഒന്നാമത്തെ ചേരുവകൊണ്ടു ചെറിയ ദോശ ചുട്ട്, അതിൽ തേങ്ങാക്കൂട്ട് (വിളയിച്ച 3മത്തെ ചേരുവ) ഫില്ലിംഗ് വച്ച് ചുരുട്ടിയെടുക്കുക.
https://www.instagram.com/cloud_kitchen_recipes/
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.