Home Chicken ഹായ് കൂട്ടുകാരെ ഇന്ന് നമുക്ക് തക്കാളിയും കറിവേപ്പിലയുടെയും മാന്ത്രിക രുചിയിൽ ഒരു വെറൈറ്റി ചിക്കൻ കറി...

ഹായ് കൂട്ടുകാരെ ഇന്ന് നമുക്ക് തക്കാളിയും കറിവേപ്പിലയുടെയും മാന്ത്രിക രുചിയിൽ ഒരു വെറൈറ്റി ചിക്കൻ കറി തയ്യാറാക്കിയാലൊ🤩 പെട്ടെന്ന് തെന്ന ഉണ്ടാക്കാവുന്ന ഈ രുചികരമായ കറി ഒരിക്കൽ കഴിച്ചാൽ പിന്നെ വീണ്ടും വീണ്ടും കഴികച്ചുകൊണ്ടിരിക്കും😃 എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

വെറൈറ്റി ചിക്കൻ കറി

ഹായ് കൂട്ടുകാരെ
ഇന്ന് നമുക്ക് തക്കാളിയും കറിവേപ്പിലയുടെയും മാന്ത്രിക രുചിയിൽ ഒരു വെറൈറ്റി ചിക്കൻ കറി തയ്യാറാക്കിയാലൊ🤩
പെട്ടെന്ന് തെന്ന ഉണ്ടാക്കാവുന്ന ഈ രുചികരമായ കറി ഒരിക്കൽ കഴിച്ചാൽ പിന്നെ വീണ്ടും വീണ്ടും കഴികച്ചുകൊണ്ടിരിക്കും😃

ചേരുവകൾ
തക്കാളി പേസ്റ്റ്: 135 ഗ്രാം (tomato paste packet use ചെയ്യാംഅല്ലെങ്കിൽ 3 പഴുത്ത തക്കാളി കൊറച്ച് വെള്ളം ഒഴിച്ച് വേവിച്ച് തണുത്തതിന് ശേഷം നന്നായി അരച്ചെടുക്കുക).
കറിവേപ്പില: 10-12 തണ്ട്
ചിക്കൻ: 1/2 കിലോ
മുളകുപൊടി: 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ
കുരുമുളക് പൊടി:1/2-1 ടീസ്പൂൺ
തൈര്: 4tbsp
പച്ചമുളക്: 4

തയ്യാറാക്കേണ്ട വിധം

കറിവേപ്പിലയും പച്ച മുളകും ഒഴികെ എല്ലാ ചേരുവകളും ആവശ്യത്തിന് ഉപ്പും chickenൽ ചേർത്ത് കുറഞ്ഞത് 3 മണിക്കൂർ മാരിനേറ്റ് ചെയ്യുക. ഒരു പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച് കറിവേപ്പിലയും പച്ചമുളകും ചേർത്ത് വറത്തെടുക്കുക. ഇനി കടായി ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കനും 10-12 മിനിറ്റ് ഇടത്തരം തീയിൽ വേവിക്കുക. ചിക്കൻ പൂർണ്ണമായും പാകമാകുമ്പോൾ ചിക്കനിൽ നിന്ന് തന്നെ വെള്ളം ഇറന്ഗി വരും ഇനി ചിക്കൻ കഷ്ണങ്ങൾ ഗ്രേവിയിൽ നിന്ന് എടുത്ത് എണ്ണയിൽ ഫ്രൈ ചെയ്യുക. ഈ വറുത്തചിക്കൻ കഷ്ണങ്ങൾ വീണ്ടും ഗ്രേവിയിൽ ചേർത്ത് 5 മിനിറ്റ് വേവിക്കുക. നന്നായി എണ്ണ തെളിഞ്ഞ് വരും..8ഇപ്പോൾ വറുത്ത വച്ചിരുന്ന കറിവേപ്പിലയും (കൈ കൊണ്ട് പൊടിച്ചത്)പച്ചമുളകും കറിയിൽ ചേർത്ത് 2 മിനിറ്റ് വേവിക്കുക.
രുചികരമായ ചിക്കൻ കറി ഇപ്പോൾ തയ്യാറാണ്.. fried rice ,chappathi ,bread ,naan നല്ല combination ആണ്😋😋
പൊറോട്ട ഉണ്ടെൿിൽ പിന്നെ പറയണ്ട പാത്രംകാലിയാവുന്ന അറിയില്ല😋😋😃

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here