Home Recipes Hi Friends, ഇന്ന് ഞാൻ ഒരു കിടിലം സ്നാക്ക് ആയിട്ടാണ് വന്നിരിക്കുന്നെ…മോദകം / സുഖിയൻ....

Hi Friends, ഇന്ന് ഞാൻ ഒരു കിടിലം സ്നാക്ക് ആയിട്ടാണ് വന്നിരിക്കുന്നെ…മോദകം / സുഖിയൻ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ

മോദകം / സുഖിയൻ 

Ingrediants

Green Gram : 500 Grm
Jaggery : 300 Grm
Coconut : 1 cup
Cardamom : 5 Nos
Ghee : 2 tbsp
All Purpose Flour (Maida) : 250 grm
Rice Flour : 5 Tbsp
Oil

ആദ്യമായിട്ട് പയർ വേവിച്ചു വെള്ളം എല്ലാം വറ്റിച്ചു dry ആക്കിഎടുക്കണം. അത് കഴിഞ്ഞാൽ നെയ്യിൽ ഒരു മുറി തേങ്ങാ ചിരകിയത് വറുത്തെടുക്കണം.ആദ്യം നമുക്ക് മോദകത്തിനു ആവശ്യമുള്ള filling തയ്യാറാക്കാം. വല്യ പാത്രത്തിൽ വേവിച്ചുവച്ചിരിക്കുന്ന പയറും നെയ്യിൽ വറുത്തെടുത്ത തേങ്ങയും ശർക്കരയും ഏലക്കാ പൊടിച്ചതും ചേർത്ത് കുഴച്ചെടുക്കണം.എന്നിട്ടു ഓരോ ഉരുളകളാക്കി മാറ്റി വക്കാം.അതുകഴിഞ്ഞാൽ മൈദയും അരിപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശമാവിന്റെ പരുവത്തിൽ കലക്കി എടുക്കണം.ഒരു പാൻ അടുപ്പത്തുവച്ചു ചൂടാകുമ്പോൾ മോദകം ഉണ്ടാക്കാനുള്ള എണ്ണ ഒഴിച്ച് ചൂടാക്കിയശേഷം നമ്മൾ ഉരുളകളാക്കി വച്ചിരിക്കുന്ന filling തയ്യാറാക്കിവച്ചിരിക്കുന്ന മാവിൽ മുക്കി എണ്ണയിലോട്ടു ഇട്ടുകൊടുക്കാം.എല്ലാ വശവും നല്ലപോലെ fry ചെയ്തെടുക്കണം.അപ്പോഴേക്കും മോദകം / സുഖിയൻ ready .
Please share & subscribe my channel

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here