പല്ലുവേദന
എത്ര കഠിനമായ പല്ലുവേദന ആയാലും നിമിഷനേരംകൊണ്ട് മാറാൻ വീട്ടിലുള്ള ഈ ചേരുവകൾ മാത്രം മതി എത്ര കഠിനമായ വേദനയും മിനിറ്റുകൾകൊണ്ട് പമ്പകടക്കും…പുറമേയുള്ള ഒരു മരുന്നിനെയും ആവശ്യമില്ല
ആവശ്യമുള്ള സാധനങ്ങൾ
ഗ്രാമ്പു-2എണ്ണം
ഒലിവ് ഓയിൽ-1/2സ്പൂൺ
തയ്യാറാക്കുന്ന വിധം
ഗ്രാമ്പൂ പൊടിച്ച് എടുത്തതിനുശേഷം അതിലേക്ക് ഒരു സ്പൂൺ ഒലിവ് ഓയിൽ ഇട്ടു നല്ലവണ്ണം മിക്സ് ചെയ്ത് പല്ല് വേദനയുള്ള ഭാഗത്ത് വെച്ചു കൊടുക്കാം… നിമിഷനേരംകൊണ്ട് പല്ലുവേദന പമ്പകടക്കും
കൂടുതൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.