Hallo friends, എല്ലാപേർക്കും സുഖമല്ലേ, ഇന്ന് ഞാൻ തട്ടുകട സ്റ്റൈൽ ഉള്ളിവട യാണ് തയ്യാറാക്കിയിരിക്കുന്നത്
ആവശ്യമായ സാധനങ്ങൾ
3 മീഡിയം size സവാള നീളത്തിൽ കനംകുറച്ചരിഞ്ഞത്
മല്ലിയില
1 കഷ്ണം ഇഞ്ചി
2 പച്ചമുളക്
കറിവേപ്പില
ഉപ്പ്
ഇതെല്ലാം ഒരു ബൗളിൽ ഇട്ട് നന്നായ് മിക്സ് ചെയ്തു 10 മിനുറ്റ് അടച്ചു മാറ്റിവയ്ക്കുക, ശേഷം അതിനായുള്ള പൊടികൾ എടുക്കാം
4 tbspn കടലമാവ്
4 tbspn മൈദ
1 tbspn അരിപ്പൊടി
3/4 tspn മുളകുപൊടി
2 നുള്ളു കായപൊടി
തയ്യാറാക്കുന്ന വിധം
ഇനി ഇതെല്ലാം മിക്സ് ചെയ്യുക ശേഷം മാറ്റി വച്ചിരിക്കുന്ന ഉള്ളിയിൽ ചേർത്തു നന്നായി മിക്സ് ചെയ്യുക ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കുക റ്ട്ട്ഈഈസ്പൂണിൽ വേണം ഒഴിക്കാൻ ശേഷം 10 മിനുറ്റ് rest ചെയ്യാൻ വയ്ക്കാം ,ശേഷം കടായിയിൽ എണ്ണയൊഴിച്ചു ചൂടാക്കിയതിനു ശേഷം ഉരുളകളാക്കി വറുത്തു കോരാം, കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാൻ മറക്കല്ലേ വീഡിയോ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് ,ഇഷ്ടമായാൽ like ചെയ്യാനും,share ചെയ്യാനും
ഷവർമയുടെ അതെ ടേസ്റ്റിൽ ഒരു സമൂസ . സമൂസ ഒരു വെറൈറ്റി രുചിയിൽ ഉണ്ടാക്കുന്ന വീഡിയോ ആണ് ഇന്ന് . റംസാനിൽ ഇഫ്താർ സ്പെഷ്യൽ ആയി ഉണ്ടാക്കാവുന്നതാണ്. Shawarma filling വെച്ചു വളരെ easy ആയി ഉണ്ടാക്കാൻ പറ്റുന്ന സമൂസ റെസിപ്പി നിങ്ങൾ ഒരു പ്രാവശ്യം ഈ രീതിയിൽ സമൂസ ഉണ്ടാക്കി കഴിഞ്ഞാൽ തീർച്ചയായും ഇഷ്ടപ്പെടും…