Home Recipes ഹായ് ഫ്രണ്ട്സ് ഇനി നമുക്ക് കറുമുറെ തിന്നാനൊരു നാലുമണി പലഹാരം തയ്യാറാക്കി നോക്കിയാലോ എല്ലാവരും...

ഹായ് ഫ്രണ്ട്സ് ഇനി നമുക്ക് കറുമുറെ തിന്നാനൊരു നാലുമണി പലഹാരം തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..

പപ്പടവട

ചേരുവകൾ

പച്ചരി 3/4 cup
പപ്പടം 1pkt
മുളക് പൊടി 2 1/2tsp
എള്ള് 1tsp
ജീരകം 1/2tsp
കായം 1pinch
ഉപ്പ് പാകത്തിന്

തയ്യാറാക്കേണ്ട വിധം

കുതിർത്ത അരി പാകത്തിന് വെള്ളം ചേർത്തരച്ചത്തിലേക്ക് മുളക്പൊടി എള്ള് ജീരകം കായം പാകത്തിന് ഉപ്പും ചേർക്കുക. ഈ കൂട്ടിലേക്ക് കുറച്ച് നേരം വെയിലത്തു വെച്ചെടുത്ത പപ്പടം മുക്കി ഓയിലിൽ fry ചെയ്തെടുക്കുക. കറുമുറാന്നിരിക്കുന്ന പപ്പടവട റെഡി 😋😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here