ഗുലാബ് ജാമുൻ
ആവശ്യമുള്ള സാധനങ്ങൾ
സൂചി റവ 100gm
പാൽ ഒരു കപ്പ്
പഞ്ചസാര 100gm
റവ നെയ്യിൽ വറുത്തെടുക്കുക ശേഷം പകുതി പാൽ ഒഴിച്ചു വേവിക്കുക. ഇറക്കി വച്ച ശേഷം ചെറു ചൂടോടെ ചെറിയ ഉരുളകൾ ആക്കിയെടുക്കുക.
ഒരു പത്രത്തിൽ രണ്ടു കപ്പ് വെള്ളം ഒഴിച്ചു തിളക്കുമ്പോൾ പഞ്ചസാര ഇട്ടു കുറുക്കി
ലായനി ആക്കി എടുക്കുക.ഇതിലേക്ക് ചെറുനാരങ്ങ നീറും എലക്ക പൊടിച്ചതും കൂടി ഇടുക
നേരത്തെ മാറ്റിവച്ച സൂചി റവ ബോൾസ് എണ്ണയിൽ ബ്രൗൺ നിറം ആകുന്നതുവരെ വറുത്തെടുക്കുക.. ഇത് ചൂടോടെ പഞ്ചസാര ലായനിയിൽ ഇട്ട് 4 മണിക്കൂർ വയ്ക്കുക…
ഗുലാബ് ജാമുൻ റെഡി
മുഴുവൻ വീഡിയോ കാണാൻ ക്ലിക്ക് താഴെ ചെയ്യൂ 👇
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.