Home Recipes ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്കൊരു സ്പെഷ്യൽ ഉണ്ണിയപ്പം തയ്യാറാക്കിയാലോ,ക്വാളി ഫ്ലവർ ഉണ്ണിയപ്പം എല്ലാവരും തയ്യാറാക്കി നോക്കൂ.സിമ്പിൾ...

ഹായ് ഫ്രണ്ട്സ് ഇന്ന് നമുക്കൊരു സ്പെഷ്യൽ ഉണ്ണിയപ്പം തയ്യാറാക്കിയാലോ,ക്വാളി ഫ്ലവർ ഉണ്ണിയപ്പം എല്ലാവരും തയ്യാറാക്കി നോക്കൂ.സിമ്പിൾ ആയി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ക്വാളി ഫ്ലവർ ഉണ്ണിയപ്പം  ….

തയ്യാറാക്കുന്ന വിധം …

ആദ്യം ക്വാളിഫ്ലവർ നല്ലോണം കഴുകി ഇതളുകൾ വേർപ്പെടുത്തുക എന്നിട്ട് തിളച്ച വെള്ളത്തിലിട്ട് ഒരു മിനിട്ട് വെച്ച് എടുത്ത് വെള്ളം വാരാൻ വെക്കുക അതിനു ശേഷം ഗ്രൈന്ററിൽ ക്വാളിഫ്ലവർ ചീകിയെടുക്കുക ഇനി ഒരു ബൗളിൽ 1 cup കടലമാവ് ഇടുക ഇതിൽക്ക് കാൽ cup മൈദ പൊടിയും ഇട്ട് മിക്സ് ചെയ്യുക ആവശ്യത്തിന് വെള്ളം ഒഴിച്ച് ലൂസാകാതെ കലക്കി എടുക്കുക ഇതിലേക്ക് ക്വാളിഫ്ലവർ ചീകിയത് ഇടുക ഇതിലേക്ക് 2 സവാള കൊത്തിയരിഞ്ഞതും എരിവിന് ആവശ്യമായ പച്ചമുളക് ചെറുതായി മുറിച്ചതും 2 തണ്ട് കറിവേപ്പില ചെറുതായി മുറിച്ചതും 2 അല്ലി വെളുത്തുള്ളി മുറിച്ചതും ചെറിയ കഷ്ണം പിഞ്ച് ചതച്ച് ചെറുതായി മുറിച്ചതും ഒരു തക്കാളി ചെറുതായി മുറിച്ചതും കാൽ Tispn മഞ്ഞൾപ്പൊടിയും അര Tispn മുളക് പൊടിയും കാൽ Tispn കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലോണം തവി കൊണ്ട് മിക്സാക്കുക ബേറ്റർ ലൂസാകരുത് എന്നിട്ട് ഇത് 15 minit റെസ്റ്റ് ചെയ്യാൻ മാറ്റിവെക്കുക അതിനു ശേഷം കുയ്യപ്പ ചെട്ടി ഗ്യാസിൽ വെച്ച് ചൂടാകുമ്പോൾ ഓയൽ ഒഴിച്ച് ചൂടാകുമ്പോൾ ക്വാളി ഫ്ലവർ കൂട്ട് ചെറിയ തവിയിൽ ഓരോ കുഴിയിലും ഒഴിച്ച് ബ്രോൺ കളർ ആകുമ്പോൾ മറച്ചിട്ട് വേവിക്കുക സ്വാദിഷ്ട്ടമായ ക്വാളിഫ്ലവർ ഉണ്ണിയപ്പം റെഡി എല്ലാവരും കഴിയുന്നവർ Try ചെയ്യൂ All friends Thankhs

ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here