കട്ടത്തൈര്
ചേരുവകൾ
പാൽ
ഒറ
തയ്യാറാക്കുന്ന വിധം
കട്ടത്തൈര് തയ്യാറാക്കാനായി നമ്മൾ നല്ല കട്ടിയുള്ള പാലു തന്നെ നോക്കി എടുക്കണം.. പാൽ നന്നായി ചൂടാക്കി എടുക്കണം…ചൂടാക്കുന്ന സമയത്ത് ഇളക്കിക്കൊണ്ടിരിക്കണം…
ചൂടാറാൻ വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇളക്കിക്കൊണ്ടിരിക്കണം പാട കെട്ടാൻ പാടില്ല…ഇതിലേക്ക് നല്ല കട്ടിയുള്ള ഒറ ചേർക്കാൻ ശ്രദ്ധിക്കുക..
ശേഷം ഇതിനെ ഒരു കേസ്റോളിലേക്ക് അല്ലെങ്കിൽ ബൗളിലേക്ക് മാറ്റി എട്ട് മണിക്കൂറോളം റസ്റ്റ് ചെയ്യാൻ വെക്കണം..
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.