Home Cake ഇന്ന് നമ്മൾക്ക് വളരെ ട്രെൻഡിങ് ആയിട്ടുള്ള ഒരു dalgona കേക്ക് തയ്യാറാക്കിയാലോ… വളരെ രുചികരമായ...

ഇന്ന് നമ്മൾക്ക് വളരെ ട്രെൻഡിങ് ആയിട്ടുള്ള ഒരു dalgona കേക്ക് തയ്യാറാക്കിയാലോ… വളരെ രുചികരമായ വിഭവം ഓവൺന്റെ ഒന്നും സഹായമില്ലാതെ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.. വളരെ ടേസ്റ്റ്യായ ഈ വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

dalgona കേക്ക്

ചേരുവകൾ

കോഫി പൗഡർ

പഞ്ചസാര

പാൽ

മുട്ട

വാനില എസൻസ്

മൈദ

ബേക്കിംഗ് പൗഡർ

ബേക്കിംഗ് സോഡാ

കൊക്കോ പൗഡർ

തയ്യാറാക്കുന്ന വിധം

കട്ടിയുള്ള അലുമിനിയം പാത്രത്തിൽ ഒരു സ്റ്റാൻഡ് വെച്ചതിനുശേഷം മൂടിവെക്കുക.. ഒരു ബൗളിലേക്ക് കോഫി പൗഡറും പഞ്ചസാരയും ചെറിയ ചൂടുള്ള വെള്ളവും ചേർത്ത് ബീറ്റ് ചെയ്ത് എടുക്കുക..

അതിലേക്കു പാലും രണ്ട് മുട്ടയുടെ മഞ്ഞയും വാനില എസൻസും ശേഷം ഇത് നന്നായി മിക്സ് ചെയ്യാം.. ആ ബൗളിന്റ  മുകളിൽ ഒരു അരിപ്പ വെച്ച് അതിലേക്ക് മൈദയും ബേക്കിംഗ് പൗഡർ ബേക്കിംഗ് സോഡാ കൊക്കോ പൗഡറും ചേർത്ത്  അരിച്ചെടുക്കാം..

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here