എല്ലാവർക്കും ആഗ്രഹമുണ്ടാകും എന്നും കെട്ടുന്ന രീതിയിൽനിന്നും വെറൈറ്റി ആയി നല്ല ഭംഗിയിൽ മുടി കെട്ടണമെന്ന്… എന്നാൽ ഇതാ നിങ്ങൾക്കായി സിമ്പിൾ ആയിട്ട് മുടി കെട്ടുന്ന വ്യത്യസ്തമായ രീതി…
High puff sleek ponytail
ആദ്യം നമ്മുടെ മുടിയിൽ നടുവഴ എടുക്കുക.. ശേഷം മുമ്പിലുള്ള കുറച്ച് ഭാഗം മാറ്റിവെച്ച് ബാക്കിയുള്ള മുടി നന്നായി വലിച്ചു പോണി ടൈൽ ആക്കി കെട്ടിവയ്ക്കുക…
ശേഷം പഫ് ഉപയോഗിക്കാതെ തന്നെ മുമ്പിലുള്ള മുടി നന്നായി പാഫ് ചെയ്തു കെട്ടുക വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ…
ശേഷം സൈഡിലുള്ള കുറച്ചു മുടി പിരിച്ച സൈഡിലേക്ക് സ്ലൈഡ് ചെയ്തു വെക്കുക…
എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്..
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് മുടി കെട്ടി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.