3 ചേരുവകൾ ഉപയോഗിച്ച് കടയിൽ നിന്നും വാങ്ങുന്ന അതെ രീതിയിൽ ഒരു കറ്റാർവാഴജെൽ തയ്യാറാക്കി എടുക്കാം…
ചേരുവകൾ
കറ്റാർവാഴ
ജലാറ്റിൻ
ഗ്ലിസറിൻ
തയ്യാറാക്കുന്ന വിധം
ആദ്യം കറ്റാർവാഴ മുറിച്ചെടുത്ത് അതിനെ കുത്തനെ വയ്ക്കുക അതിലുള്ള ഒരു മഞ്ഞ കളർ അതിൽ നിന്ന് പോകണം അല്ലെങ്കിൽ അത് ചിലർക്കൊക്കെ അലർജിചൊറിച്ചിൽ ഒക്കെ ഉണ്ടാകാൻ കാരണമാകും…
ശേഷം അതിനെ കഴുകി ചെറിയ ചെറിയ പീസുകൾ ആക്കുക.. അതിന്റെ ജെൽ എടുത്ത് വെള്ളത്തിൽ ഇട്ട് കഴുകുക.. ശേഷം അതിനെ മിക്സിയുടെ ജാർലേക്ക് ഇട്ട് കൊടുക്കാം..
ഒരു സ്പൂൺ ജലാറ്റിൻ വെള്ളത്തിൽ നന്നായി മിക്സ് ചെയ്ത് എടുക്കുക…
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.