Home Recipes മാമ്പഴ ഹൽവ ഉണ്ടാക്കി നോക്കൂ…

മാമ്പഴ ഹൽവ ഉണ്ടാക്കി നോക്കൂ…

ചേരുവകൾ 

മാമ്പഴ ഹൽവ
ചേരുവകൾ
മാങ്ങ-2 കപ്പ്
പഞ്ചസാര-1 കപ്പ്
നെയ്യ്-5 സപൂൺ
Cornflour-1/2 കപ്പ്
അണ്ടിപരിപ്പ്- ആവശ്യത്തിന്
വെള്ളം-1/2 കപ്പ്

തയ്യാറാക്കുന്ന വിധം

മാമ്പഴം പൾപ്പ് ഒരു പാനിൽ 3 സ്പൂൺ നെയ്യൊഴിച്ച പാൻ ചൂടാകുമ്പോൾ അതിലേക്ക് ഒഴിച്ച് ഇളക്കുക വെള്ളം വറ്റിവരു മ്പോഴേക്കും കടലമാവ് അരകപ്പ് വെള്ളം ഒഴിച്ച് മിശ്രിതമാക്കിയതും ചേർത്തിള ക്കുക. അതിനു ശേഷം പഞ്ചസാര ചേർത്തിള ക്കുക.ശേഷം ഏലയ്ക്കപ്പൊടി, നെയ്യ്, Cashew nut എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കട്ടിയായി വരുന്നത് വരെ നന്നായി ഇളാക്കി ചൂടോടെ നെയ്യ് തടവിയ പാത്രത്തിൽ സെറ്റ് ചെയ്യുക. രണ്ടു മണിക്കൂറി നു ശേഷം കടു ചെയ്ത് ഉപയോഗിക്കും സ്വദിഷ്ടമായ മാമ്പഴ ഹൽവ റെഡി . വിശദമായി കാണുന്നതിനായി

വായിൽ ഇട്ടാൽ അലിഞ്ഞു പോവും ലഡ്ഡു വീട്ടിൽ ഉണ്ടാക്കാം | Laddu Simple and Easy Recipe Video

 

LEAVE A REPLY

Please enter your comment!
Please enter your name here