അവലുണ്ട
ചേരുവകൾ
അവൽ – 1 കപ്പ്
ശർക്കര – 1 കഷ്ണം
തേങ്ങാ – അരക്കപ്പ്
കശുവണ്ടി നുറുക്കിയത് – 2 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി – കാൽടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
അവൽ നന്നായി വറുത്തെടുത്തു പൊടിച്ചെടുക്കുക. ശർക്കര ചീകിയതും തേങ്ങയും കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക ഇതിലേക്കു അവൽ പൊടിച്ചത് , കശുവണ്ടി , ഏലക്കാപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക .
ഇതിൽ നിന്ന് കുറേശ്ശെ എടുത്തു ഉരുളകളാക്കുക .ടേസ്റ്റി അവലുണ്ട റെഡി…
എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ രുചികരമായ വിഭവം ആണ്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അവൽ ഉണ്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.