മറ്റു ഭാഗങ്ങളിലെ പോലെയല്ല അടിവയറ്റിലെ കൊഴുപ്പ് വന്നാൽ അത് പോകാൻ സമയം എടുക്കും….
*ദിവസവും കൂടുതൽ വെള്ളം കുടിക്കുക ഇത് നമ്മുടെ വയറ്റിലുള്ള കൊഴുപ്പുകളെ ഒക്കെ നീക്കംചെയ്യാൻ വളരെയധികം സഹായിക്കും…
* കൂടുതലായും ഉപ്പു കുറക്കാൻ ശ്രദ്ധിക്കുക.. ഇതിനു പകരം മറ്റു മസാലകളും ഔഷധ സസ്യങ്ങളും ഉപയോഗിക്കാവുന്നതാണ്… ഉപ്പ് കുറക്കാൻ കാരണം നമ്മുടെ വയറ്റിൽ വെള്ളത്തിൽ കെട്ടി നിർത്തുന്നു…
*മധുരം കുറക്കാൻ ശ്രദ്ധിക്കുക മധുരം നമ്മുടെ അടിവയറ്റിലെ കൊഴുപ്പ് കൂട്ടാൻ കാരണമാകുന്നു എന്നാൽ മധുരത്തിനു പകരം നമ്മൾക്ക് തേൻ ഉപയോഗിക്കാവുന്നതാണ്..
* ഭക്ഷണത്തിൽ നട്സ് ചേർന്നാൽ നമ്മുടെ വയറ്റിലുള്ള ചീത്ത കൊഴുപ്പു പുറന്തള്ളാൻ സഹായിക്കും…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.