Home Handi craft ഇനി നിങ്ങൾ വേസ്റ്റ് പേപ്പർ വെറുതെ കളയേണ്ട… വെറും വേസ്റ്റ് പേപ്പർ ഉപയോഗിച്ചുകൊണ്ട് നമ്മൾക്ക് എങ്ങനെ...

ഇനി നിങ്ങൾ വേസ്റ്റ് പേപ്പർ വെറുതെ കളയേണ്ട… വെറും വേസ്റ്റ് പേപ്പർ ഉപയോഗിച്ചുകൊണ്ട് നമ്മൾക്ക് എങ്ങനെ അടിപൊളിയായി ഒരു പെൻ ഹോൾഡർ ഉണ്ടാക്കാം എന്ന് നോക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും…

വേസ്റ്റ് പേപ്പർ ഉപയോഗിച്ച് ഒരു അടിപൊളി പെൻ ഹോൾഡർ…

ആവശ്യമായ സാധനങ്ങൾ

പേപ്പർ

കത്രിക

പശ

കാർബോർഡ്

തയ്യാറാക്കി എടുക്കേണ്ട വിധം

ആദ്യം പേപ്പറുകൾ ചെറിയ കട്ടിയിൽ റോൾ ചെയ്തെടുക്കുക… എല്ലാത്തിനും ഒരേ വലുപ്പവും ഒരേ വീതിയും ആയിരിക്കണം…

വീഡിയോയിൽ കാണിച്ചിരിക്കുന്ന അത്രയും റോളുകൾ ആയാൽ അത് പശ ഉപയോഗിച്ച് നമ്മൾക്ക് ഒട്ടിച്ചു എടുക്കാം…

ശേഷം അതിനെ ഒരു ബോക്സ് രൂപത്തിലാക്കുക..  ഒരു വേസ്റ്റ് കാർബോർഡ്ന്റെ  നീളത്തിലുള്ള പീസ് എടുത്ത് അതിൽ ഒരു പേപ്പർ ഒട്ടിക്കുക.. ശേഷം അത് ഇപ്പോൾ നമ്മൾ ഉണ്ടാക്കിയതിനെ അടിഭാഗത്തായി ഒട്ടിച്ചു വെക്കാം…

ശേഷം നമ്മൾക്ക് കളറുകളും മുത്തുകളും വെച്ച് അതിനെ ഡെക്കറേറ്റ് ചെയ്ത് കൂടുതൽ ഭംഗി കൂട്ടാവുന്നതാണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here