Home Recipes ചോറിന്റെ കൂടെ കഴിക്കാവുന്ന എളുപ്പം റെഡി ആക്കി എടുക്കാവുന്ന ഒരു simple side dish ആണേ..വെറും...

ചോറിന്റെ കൂടെ കഴിക്കാവുന്ന എളുപ്പം റെഡി ആക്കി എടുക്കാവുന്ന ഒരു simple side dish ആണേ..വെറും മിനുട്ടുകൾക്കുളിൽ റെഡി ആക്കി എടുക്കാം. ഈ ഒരൊറ്റ ചമ്മന്തി ഉണ്ടെങ്കിൽ ഊണ് കുശാൽ!! 😊😊 എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

 

ചമ്മന്തി

ചോറിന്റെ കൂടെ കഴിക്കാവുന്ന എളുപ്പം റെഡി ആക്കി എടുക്കാവുന്ന ഒരു simple side dish ആണേ..വെറും മിനുട്ടുകൾക്കുളിൽ റെഡി ആക്കി എടുക്കാം. ഈ ഒരൊറ്റ ചമ്മന്തി ഉണ്ടെങ്കിൽ ഊണ് കുശാൽ!! 😊😊

ചേരുവകൾ :

സവാള – 1 വലുത്
പച്ചമുളക് – 3 ( എരിവ് അനുസരിച്ചു )
തക്കാളി – 1 ( ഇടത്തരം വലുപ്പം )
കറിവേപ്പില
വിനാഗിരി / ചോർക്ക – 1 ടേബിൾസ്പൂൺ
ഉപ്പു – ആവശ്യത്തിന്
പച്ച വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

ഉണ്ടാക്കുന്ന വിധം :

സവാളയും തക്കാളിയും വളരെ ചെറുതായി അരിഞ്ഞെടുക്കുക. അതിലേക്കു പച്ചമുളകും, വേപ്പിലയും ഉപ്പും വിനാഗിരിയും ചേർക്കുക. എന്നിട്ടു കൈ ഉപയോഗിച്ച് നല്ലപോലെ ഒന്ന് ഞരടി തിരുമ്മി എടുക്കുക. അവസാനം പച്ചവെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടെ യോജിപ്പിച്ചു എടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here