മുട്ടയുണ്ടോ കയ്യിൽ ചായ തിളക്കുമ്പോഴേക്കും പലഹാരം റെഡി
(വീഡിയോ മുഴുവൻ കാണാൻ ലിങ്ക് open ചെയ്യൂ…👇)
ആവശ്യമുള്ള സാധനങ്ങൾ
മുട്ട 5
മൈദ പൊടി മൂന്നു ടേബിൾ സ്പൂൺ
ബ്രഡ് ക്രമംസ് 3 ടേബിൾ സ്പൂണ്
മുളകുപൊടി-അര ടീസ്പൂൺ
ഗരം മസാല കാൽടീസ്പൂൺ
ഉപ്പ് ആവശ്യത്തിന് പുഴുങ്ങിയ മുട്ട മഞ്ഞ കളഞ്ഞു ചെറുതായി കട്ട് ചെയ്യുക.
മുകളിൽ പറഞ്ഞ മുട്ട ഒഴികെയുള്ളവ നന്നായി മിക്സ് ആക്കി എടുക്കുക അതിലേക്ക് രണ്ടു മുട്ടവെള്ള വിട്ടുകൊടുക്കുക. ഒന്നുകൂടി നന്നായി മിക്സ് ആക്കുക. ഇതിലേക്ക് കട്ട് ചെയ്ത് വെച്ച മുട്ടവെള്ള ഇട്ടുകൊടുത്തു ചെറിയ ബോൾ സാക്കി എണ്ണയിൽ ഫ്രൈ ചെയ്യുക. മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ചു കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി മൂപ്പിച്ചെടുക്കുക. ലേക്ക് ഒരു ടീസ്പൂൺ സോസ് ഒഴിക്കുക. ശേഷം നമ്മുടെ ബോൾ സ് ഇതിലേക്ക് മി ക്സ് ആക്കുക. മല്ലിയില ചേർക്കുക. ശേഷം ഇറക്കി വയ്ക്കാം. നമ്മുടെ egg ഇവിടെ റെഡിയായി… മുഴുവൻ വീഡിയോ 👇
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.