Home Recipes Green peas വച്ചൊരു വെറൈറ്റി പരിപ്പുവട തയ്യാറാക്കി നോക്കിയാലൊ 😊. ഒരു വെറൈറ്റി പരിപ്പുവട ||...

Green peas വച്ചൊരു വെറൈറ്റി പരിപ്പുവട തയ്യാറാക്കി നോക്കിയാലൊ 😊. ഒരു വെറൈറ്റി പരിപ്പുവട || പച്ച പരിപ്പു വട || green Peas parippuvada. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ഒരു വെറൈറ്റി പരിപ്പുവട || പച്ച പരിപ്പു വട || green Peas parippuvada.

Green peas വച്ചൊരു വെറൈറ്റി പരിപ്പുവട തയ്യാറാക്കി നോക്കിയാലൊ 😊

ചേരുവകൾ

ഗ്രീൻ പീസ്: 1 കപ്പ്
സവാള: 1
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് : 3 tbsp
പച്ചമുളക്: 4
വറ്റൽ മുളക്: 6
മല്ലിയില: 1/2 കപ്പ്
ഗരം മസാല: 1 ടീസ്പൂൺ
മല്ലിപൊടി: 1 ടീസ്പൂൺ
ജീരകം പൊടി: 1/2 ടീസ്പൂൺ
നാരങ്ങ നീര്: പകുതി നാരങ്ങ
ഉപ്പ്: 1 ടീസ്പൂൺ
ബേക്കിംഗ് സോഡ: 1/4 ടീസ്പൂൺ
ഉരുളക്കിഴങ്ങ്: ഒരു വലിയത് (boiled and mashed )

തയ്യാറാക്കേണ്ട വിധം

Green peas 8 മണിക്കൂർ കുതർത്തുക. പൂർണ്ണമായും വെള്ളം കളഞ്ഞ് dry ആക്കി എടുക്കുക. ഉരുളക്കിഴങ്ങ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് വെള്ളം ഉപയോഗിക്കാതെ അരച്ചെടുക്കുക. ഒരുപാട് അരഞ്ഞ് പോവരുത് കൊറച്ച് തരികളൊക്കെ വേണം.
ഇപ്പോൾ 1/4 ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു വലിയ ഉരുളക്കിഴങ്ങും (boiled )ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി നേർത്ത വട്ടം ആയി രൂപപ്പെടുത്തുക, ഓരോ വശത്തും 1 മിനിറ്റ് ഇടത്തരം മുതൽ കുറഞ്ഞ തീയിൽ deep ഫ്രൈ ചെയ്യുക.
ക്രിസ്പി പച്ച പരിപ്പ് വട ഇപ്പോൾ തയ്യാറാണ് ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here