ഈസി ആൻഡ് ടേസ്റ്റി സേമിയ ഡെസേർട്ട്
ചേരുവകൾ
സേമിയം
പാൽ
പഞ്ചസാര
കസ്റ്റഡ് പൗഡർ
ഏലയ്ക്കാപൊടി
ബദാം
പിസ്ത
ചെറുപഴം
മാങ്ങ
തയ്യാറാക്കുന്ന വിധം
അരക്കപ്പ് സേമിയം ഒരു പാനിൽ ഇട്ട ഒന്ന് വറുത്തെടുക്കുക.. ചെറുതായി കളർ മാറുന്ന സമയത്ത് നമ്മൾക്ക് മാറ്റിവെക്കാം
ആ പാനിലേക്ക് രണ്ടര കപ്പ് ഓളം പാല് ഒഴിച്ചു കൊടുക്കുക പാൽ അത്യാവശ്യം ചൂടായി വരുമ്പോൾ നേരത്തെ ഉണ്ടാക്കി വെച്ച സേമിയം അതിലേക്ക് ഇട്ട് കൊടുക്കുക…
അതിലേക്ക് കാൽകപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക ഇതിലേക്ക് നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്തുകൊടുക്കാം….
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.