സൂപ്പർ സോഫ്റ്റ് ഗീ മൈസൂർ പാക്ക് കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടമാകുന്ന വിഭവമാണ് എല്ലാവരും ട്രൈ ചെയ്തു നോക്കണേ
ആവശ്യമായ ചേരുവകൾ
പഞ്ചസാര
ഗീ
കടലമാവ്
വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ എടുത്ത് ആ പാനിൽ കടലമാവിൽ ഇട്ട് വറുത്തെടുക്കുക.. ശേഷം അതിലേക്ക് നെയ്യ് ഒഴിച്ച് മിക്സ് ചെയ്യുക…
പിന്നീട് അതിലെ മാറ്റിവയ്ക്കാം ശേഷം ഒരു ബൗളിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ചൂടാക്കി അലിയിപ്പിച്ചു എടുക്കുക..
ഇതിലേക്ക് നമ്മൾ നേരത്തെ ഉണ്ടാക്കി വെച്ച് ഒഴിച്ചു കൊടുക്കുക.. വീണ്ടും മൂന്നു തവണയായി കാൽകപ്പ് ഗീ ചേർത്ത് നന്നായി മിക്സ് ചെയ്യുക..
ശേഷം ഒരു ട്രായിലേക്ക് നമ്മളിപ്പോൾ ഉണ്ടാക്കി വെച്ചത് ഒഴിച്ചു കൊടുത്തിട്ട് ചൂടാറിയതിനു ശേഷം കഴിക്കാവുന്നതാണ്..
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക…
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.