Home Health തലനീരിറക്കം കൂടുതലായും കാണുന്നത് സ്ത്രീകളിൽ ആണെങ്കിലും പുരുഷന്മാരും ഒട്ടും കുറവില്ല… എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ...

തലനീരിറക്കം കൂടുതലായും കാണുന്നത് സ്ത്രീകളിൽ ആണെങ്കിലും പുരുഷന്മാരും ഒട്ടും കുറവില്ല… എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ ഇതിനുവേണ്ടി നമ്മൾക്ക് ചെയ്യാമെന്നതാണ് ഇതിൽ പറയുന്നത്… എല്ലാവരും ഒന്ന് കണ്ടു നോക്കൂ…

തല നീരിറക്കം കൊണ്ട്  കഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ… തലകറക്കത്തിനുള്ള പ്രതിവിധികൾ

ശിരസ്സിൽ അധികമായി കഫം ഉണ്ടായിട്ട് ഈ കഫം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് ഇറങ്ങുമ്പോള് ആ ഭാഗങ്ങളൊക്കെ നമ്മൾക്ക് പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും..

ജലദോഷം തീരെ വരാത്തവർക്ക്  ആണ് കൂടുതൽ ആയിട്ടും നീർക്കെട്ട് വരാൻ സാധ്യത കാരണം അവരുടെ മേലിലുള്ള കഫം മറ്റു രീതികളിൽ ഒന്നും പുറത്തു പോകുന്നില്ല..

നീർക്കെട്ട് ലക്ഷണങ്ങൾ

ദഹനക്കുറവ്

അരുചി

ഗ്യാസ് ട്രബിൾ

മലബന്ധം പനിക്കുന്നത് പോലെ തോന്നുക

കഫക്കെട്ട്

ചുമ

വിട്ടുമാറാത്ത ജലദോഷം

നട്ടുച്ച സമയത്ത് കുളിക്കുക കുളിച്ചതിനു ശേഷം എണ്ണയോ മറ്റു തേച്ച് വെയിലത്ത് ഇറങ്ങുക ഇങ്ങനെയുള്ളവർക്ക് ഒക്കെ ആണ് കൂടുതലായും തലനീരിറക്കം വരാൻ സാധ്യത…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here