ഇനി ബ്യൂട്ടിപാർലറിൽ നിന്നും സ്ട്രൈറ്റ് ചെയ്യേണ്ട വീട്ടിൽ തന്നെ നമ്മൾക്ക് അടിപൊളിയായി സ്ട്രൈറ്റ് ചെയ്യാം..
ചേരുവകൾ
തൈര്
നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന എണ്ണ
അലോവേര ജെല്‍
തയ്യാറാക്കുന്ന വിധം
തൈര് അരിച്ച് അതിനെ വെള്ളം സെപ്പറേറ്റ് ചെയ്തെടുക്കുക.. വെള്ളം നമ്മൾക്ക് ആവശ്യമില്ല കാരണം കട്ടിയുള്ള ക്രീം രൂപത്തില്‍ ആണ് നമ്മൾ തയ്യാറാക്കുന്നത്..
നമ്മൾ ഏത് എണ്ണയാണ് സാധാരണയായി ഉപയോഗിക്കാറ് അത് ഒരു ചെറിയ സ്പൂണ്‍ ഒഴിച്ചു കൊടുക്കുക ഒരു വലിയ സ്പൂൺ അലോവേര ജെൽ ഇട്ടുകൊടുക്കുക.. ശേഷം നമ്മൾ ഷാംപൂ ഉപയോഗിച്ച്തിനുശേഷം ഏത് കണ്ടീഷനർ ആണ് ഉപയോഗിക്കാറ് അതും രണ്ടു സ്പൂൺ ചേർത്ത് കൊടുക്കുക…
ശേഷം നന്നായി ഇതിനെ മിക്സ് ചെയ്തെടുത്ത നമ്മൾക്ക് മുടിയിൽ അപ്ലൈ ചെയ്യാവുന്നതാണ്..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.