Home Beauty tips ശരീരം മുഴുവനായി നിറം വെക്കാൻ സെലിബ്രേറ്റികൾ ചെയ്യുന്ന ബ്യൂട്ടി സീക്രട്ട് ഇതാണല്ലേ!! ഇത് ആർക്കൊക്കെ ഉപയോഗിക്കാം...

ശരീരം മുഴുവനായി നിറം വെക്കാൻ സെലിബ്രേറ്റികൾ ചെയ്യുന്ന ബ്യൂട്ടി സീക്രട്ട് ഇതാണല്ലേ!! ഇത് ആർക്കൊക്കെ ഉപയോഗിക്കാം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് ഇത് ഉപയോഗിച്ചാൽ വല്ല സൈഡ് എഫക്ട് ഒക്കെ ഉണ്ടോ എന്ന് നോക്കാം…

ശരീരം മുഴുവനും നിറം വെക്കാൻ ആയി ഉപയോഗിക്കുന്ന ഗ്ലൂട്ടാത്തിയോൺന്റെ ബെനഫിറ്റ്..

നമ്മുടെ ശരീരത്തിൽ രണ്ടു തരം മെലാനിൻ ആണ് പ്രൊഡ്യൂസ് ചെയ്യുന്നത് ഒന്ന് ഡാർക്ക് ഒന്ന് ലൈറ്റും… ലൈറ്റ് മെലാനിൻ കൂടുമ്പോഴാണ് നമ്മൾ വെളുക്കുന്നത്…

ലൈറ്റ് മേലാനിന്റെ  പ്രൊഡക്ഷൻ നമ്മുടെ ശരീരത്തിൽ വർധിപ്പിക്കാനാണ് ഗ്ളൂട്ടത്തിയോൺ  നമ്മളെ സഹായിക്കുന്നത്..

ഇതിനെ കൂടെ തന്നെ നമ്മൾ കഴിക്കുന്ന മറ്റൊരു ടാബ്ലറ്റ് ആണ് എസ്കോർസ്  ടാബ്ലെറ്റ് ഇതിൽ കൂടുതൽ ആയിട്ടുള്ളത് വിറ്റാമിൻ സി ആണ് ഇത് നമ്മുടെ ചർമ്മത്തിനെ  ഒന്നുകൂടി നന്നാക്കാനും കൂടാതെ ഗ്ളൂട്ടത്തിയോൺ പ്രൊഡക്ഷൻ ഒന്നുകൂടി കൂട്ടാനും ചെയ്യാനും സഹായിക്കുന്നു..

വിശദമായി വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here