സ്തനാർബുദം ( breast cancer)
നമ്മുടെ ജീവിതശൈലിയുമായി വളരെയധികം ബന്ധപ്പെട്ടിട്ടുള്ള ഒരു ക്യാൻസറാണ് ഇത്…
പ്രത്യേകിച്ചും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളും വ്യായാമങ്ങളും ഒക്കെ… നമ്മൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണങ്ങൾ ഒക്കെ അധികവും ഫാസ്റ്റഫുഡ് ആണ് ഇതൊക്കെ നമ്മളെ നന്നായി എഫക്ട് ചെയ്യുന്നുണ്ട്….
സ്തനാർബുദത്തിന് വിവിധ സ്റ്റേജുകൾ
* ആദ്യം തന്നെ സ്തനാർബുദം നമ്മൾക്ക് ഉണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ പെട്ടെന്ന് തന്നെ എളുപ്പത്തിൽ നമ്മൾക് അതിനെ ചികിത്സിച്ചുമാറ്റാൻ കഴിയുന്നതാണ്..
*രണ്ടാമത്തെ സ്റ്റേജിലാണ് നിൽക്കുന്നതെങ്കിൽ ആദ്യം ശസ്ത്രക്രിയ പിന്നെ കീമോതെറാപ്പി ശേഷം റേഡിയേഷൻ ചികിത്സ ആവശ്യമെങ്കിൽ ഹോർമോൺ ചികിത്സ ഇങ്ങനെയുള്ള പലതും ആവശ്യമാണ്..
സ്തനാർബുദത്തിന്റെ കാര്യത്തിൽ നമുക്ക് ചെയ്യാൻ പറ്റിയ ഏറ്റവും ക്രിട്ടിക്കൽ ആയിട്ടുള്ള കാര്യം എന്ന് വെച്ചാൽ ഇതിനെ ആദ്യം തന്നെ കണ്ടെത്താൻ കഴിയുക എന്നതാണ്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.