Home Beauty tips നാച്ചുറൽ കെറാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ വച്ച് ചെയ്യാം.. ഇങ്ങനെ ചെയ്താൽ നമ്മൾക്ക് നമ്മുടെ മുടി സ്മൂത്ത്...

നാച്ചുറൽ കെറാറ്റിൻ ട്രീറ്റ്മെന്റ് വീട്ടിൽ വച്ച് ചെയ്യാം.. ഇങ്ങനെ ചെയ്താൽ നമ്മൾക്ക് നമ്മുടെ മുടി സ്മൂത്ത് ചെയ്യുകയും മുടി വളരാനും മുടി കൊഴിച്ചിൽ നിൽക്കാനും സഹായിക്കും…കൂടാതെ തന്നെ രണ്ടു മൂന്നു പ്രാവശ്യം നമ്മൾ ഉപയോഗിക്കുമ്പോയേക്കും നമ്മുടെ മുടി സ്ട്രൈറ്റ് ആവാനും തുടങ്ങും… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും…

മുട്ടയുംപഴവും ഒക്കെ ആണ് കൂടുതൽ ആയിട്ടും കെരാറ്റിൻ ട്രീറ്റ്മെന്റ് യൂസ് ചെയ്യാറ് എന്നാൽ ഇതിൽ നമ്മൾ അതൊന്നും യൂസ് ചെയ്യുന്നില്ല..

തയ്യാറാക്കേണ്ട വിധം

ഒരു അരകപ്പോളം  പാൽ എടുത്തിട്ട് ചൂടാക്കുക ചൂടാക്കുന്ന സമയത്ത് നാരങ്ങ ഒഴിച്ച് പാലിനെ ഒന്ന് പിരിച്ചെടുക്കുക.. ഇത് പിരിച്ചെടുത്തതിനുശേഷം അതിനെ അരിക്കുക അപ്പോൾ കിട്ടുന്ന വെള്ളമാണ് നമ്മൾ യൂസ് ചെയ്യുന്നത്..

നെല്ലിക്കയുടെ പൊടിയിലേക്ക് വീട്ടിലുള്ള കറ്റാർവാഴയുടെ ജെൽ എടുത്ത് ചേർത്ത് കൊടുക്കുക കൂടെ ഒലിവ് ഓയിലും ചേർത്തുകൊടുക്കണം..

ശേഷം നേരത്തെ മാറ്റിവെച്ച വെള്ളമാണ് ഇതിലേക്കിട്ട് മിക്സ് ചെയ്യേണ്ടത് വേറൊന്നും മിക്സ് ചെയ്യാനായി ഉപയോഗിക്കരുത്.. എന്നിട്ട് ചേരുവകളെല്ലാം കൂടി മിക്സിയിൽ ഇട്ട് ഒന്ന് അടിച്ചെടുക്കുക…

ഇത് തലയിൽ നന്നായി തേച്ചുപിടിപ്പിച്ച്തിനുശേഷം ഒരു 40 മിനിറ്റെങ്കിലും ഇരുന്നാൽ ഉള്ളൂ ഇതിന്റെ എഫക്ട് നന്നായി ലഭിക്കുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക..

LEAVE A REPLY

Please enter your comment!
Please enter your name here