Home Health പ്രസവശേഷം മിക്കപേരും തടി കുറയ്ക്കാനായി ഡയറ്റിംഗും എക്സൈസും ഒക്കെ ചെയ്യും എന്നാൽ ഒരു 80% ആളുകളുടെയും...

പ്രസവശേഷം മിക്കപേരും തടി കുറയ്ക്കാനായി ഡയറ്റിംഗും എക്സൈസും ഒക്കെ ചെയ്യും എന്നാൽ ഒരു 80% ആളുകളുടെയും തടി കുറയും പക്ഷേ അവരുടെ വയറു കുറയില്ല… പ്രസവശേഷം വയർ കുറയാതിരിക്കാൻ ഉള്ള കാരണം എന്താണ്… എല്ലാവരും ഒന്ന് കണ്ടു നോക്കൂ…

പ്രസവശേഷം വയർ കുറയാതിരിക്കാനുള്ള കാരണം?

നമ്മളുടെ എല്ലാവരുടെയും വയറിനുള്ളിൽ രണ്ട് മസിലുകൾ ഉണ്ട് pregnant ആയിരിക്കുന്ന സമയത്ത് നമ്മുടെ യൂട്രസ് എക്സ്പെൻസ് ചെയ്യുന്നതിനനുസരിച്ച് ഈ മസിലുകൾക്ക് ഇടയിൽ ഒരു ഗ്യാപ്പ് വരും…

നമ്മൾ എന്തൊക്കെ എക്സസൈസ് ചെയ്തിട്ടും കാര്യമില്ല നമ്മുടെ ശരീരഭാഗങ്ങളിലെ തടിയൊക്കെ കുറഞ്ഞാലും വയറു കുറയില്ല കാരണം അപ്പോഴും ഈ മസിലുകൾക്ക് ഇടയിലുള്ള ഗ്യാപ്പ് കാരണം നമ്മുടെ വയർ അങ്ങനെ തന്നെ നിൽക്കും..

ഇങ്ങനെ വരാനുള്ള കാരണം എന്താണ്

* നമ്മുടെ ശരീരത്തിലെ രണ്ടു ഹോർമോൺസ് ഉണ്ട് ഈ ഹോർമോൺസ് കാരണം ആയിട്ട് ഗ്യാപ്പ് വരാൻ ചാൻസുണ്ട്..

ഇങ്ങനെ ഗ്യാപ്പ് വന്നാൽ ഉള്ള പ്രശ്നം എന്താണെന്നുവെച്ചാൽ ഫാറ്റ് ഡെപ്പോസിറ്റ് ചെയ്തു വീണ്ടും കുടവയർ തൂങ്ങാൻ ചാൻസുണ്ട്…

ഇനി നമ്മൾക്ക് ഇത് എങ്ങനെയാണ് കണ്ടുപിടിക്കുന്നത് എന്ന് നോക്കാം

ആദ്യം നിലത്ത് മലർന്ന് കിടക്കുക.. ശേഷം കാലുകൾ ഒരു പാകത്തിനുള്ള വിടവിൽ വെക്കുക ശേഷം തല ചെറുതായി പൊക്കുക തലയ്ക്ക് സപ്പോർട്ട് വേണമെന്നുണ്ടെങ്കിൽ നമുക്ക് കൈ വയ്ക്കാവുന്നതാണ്..  ശേഷം മറ്റേ കൈകൊണ്ട് നമ്മുടെ പൂക്കളുടെ അവിടെ അമര്ത്തി കൊടുക്കുക.. അപ്പോൾ എത്രത്തോളം നമ്മുടെ കൈ പോകുന്നുണ്ടെന്ന് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നോക്കുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here