Home Recipes വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന 5 sweets. Video കണ്ടാൽ ഇത്ര ടൈം മതിയാരുന്നോ എന്ന്...

വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന 5 sweets. Video കണ്ടാൽ ഇത്ര ടൈം മതിയാരുന്നോ എന്ന് നിങ്ങൾ ചിന്തിച്ചു പോകും അത്ര ഈസി ആണ്. റെസിപ്പി ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ..

 

വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന 5 Diwali sweets😋😋..

🍥 INGREDIENTS 🍥

COCONUT LADOO

🔸Condensed Milk – 1/4 cup

🔸Yellow Food Colour

🔸Dessicated Coconut – 1 cup

🔸Ghee

Dessicated Coconutil കണ്ടൻസ്ഡ് മിൽക്കും നെയ്യും ഫുഡ്‌ കളറും ചേർത്ത് നന്നായി മിക്സ്‌ ചെയ്തതിനു ശേഷം ലഡ്ഡു shapeil കൈവെള്ളയിൽ നെയ്യ് തേച്ചിട്ട് ഉരുട്ടി എടുക്കുക. അതിനു ശേഷം dessicated Coconutil ഓരോന്നും റോൾ ചെയ്ത് എടുക്കുക

OREO PEDA

🔸Oreo biscuits – 10

🔸Condensed Milk – 1/4 cup

🔸Ghee

10 ഓറിയോ ബിസ്ക്കറ്റ് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് നന്നായി പൊടിച്ച് അത് ഒരു ബൗളിലേക്ക് മാറ്റിയശേഷം അതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് കൂടി add ചെയ്ത് നന്നായി മിക്സ്‌ ചെയ്തതിനു ശേഷം കൈവെള്ളയിൽ നെയ്യ് തേച്ചിട്ട് പേട ഷേപ്പിൽ ആക്കി എടുക്കുക.. ഓറിയോ പേട റെഡി

MILKPOWDER PEDA

🔸Ghee – 1 tbsp

🔸Milk – 1/3 cup

🔸Milk powder – 3/4 cup

🔸Sugar – 1/4 cup

🔸Cardamom powder

Stovil low flamil ഒരു പാൻ വെച്ച് അതിലേക്ക് നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ 1/3 കപ്പ്‌ പാലൊഴിച് ചുടാക്കുക. അതിനു ശേഷം അതിലേക്ക് അൽപല്പമായി പാൽ പൊടി ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് അല്പം ഏലക്ക പൊടി കൂടി ചേർത്ത് നന്നായി ഇളക്കി പാനിൽ ഒട്ടിപ്പിടിക്കാത്ത പരുവം ആകുമ്പോൾ stove off ചെയ്യുക. അതിനു ശേഷം അല്പം ചൂട് marumbol കൈവെള്ളയിൽ നെയ്യ് thechitt പേട ഷേപ്പിൽ ആക്കി എടുക്കുക.

BISCUIT ROLLle

🔸parle-G biscuits – 14

🔸Desiccated Coconut

🔸Condensed Milk – 1/4 cup

14 biscuit mixiude jaril nannayi പൊടിച്ച് അതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് add ചെയ്ത് നന്നായി മിക്സ്‌ ചെയ്തെടുക്കുക. അതിനു ശേഷം ആ മിക്സ്‌ ഒരു ബട്ടർ പേപ്പറിന്റെ മുകളിലേക്ക് വെച്ചതിനു ശേഷം അതിനു മുകളിൽ മറ്റൊരു ബട്ടർ പേപ്പർ വെച്ചതിനു ശേഷം ചപ്പാത്തി റോളർ വെച്ച് പതുക്കെ പരത്തി കൊടുക്കുക. അതിനു ശേഷം desiccated Coconut അതിനു മുകളിലേക്ക് spread ചെയ്ത് കൊടുക്കുക അതിനു ശേഷം റോൾ ചെയ്തെടുക്കുക്കുക. പിന്നീട് 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചെടുത്തതിന് ശേഷം ഷേപ്പിൽ കട്ട്‌ ചെയ്ത് എടുക്കാം

COCONUT BARFI

🔸Ghee – 3 tbsp

🔸Desiccated Coconut – 1 cup

🔸Cardamom powder – 1/4 tsp

🔸Sugar – 1/4 cup

🔸Milk – 1/4 cup

🔸Saffron Milk

Low falamil ഒരു പാൻ stovilekk വെച്ച് അതിൽ 2 ടേബിൾസ്പൂൺ നെയ്യൊഴിച്ചു ചുടാകുമ്പോ ഒഴിക്കുക. നന്നായി ചൂടിയവരുമ്പോൾ അതിലേക്ക് oru cup desiccated coconut ഇട്ട് നന്നായി ഇളക്കികൊടുക്കുക. കളർ ചെറുതായി മാറിവരുമ്പോൾ അതിലേക്ക് ഷുഗർ ആഡ് ചെയ്ത് കൊടുക്കുക. പിന്നീട് പാലും ഏലക്ക പൊടിയും, safforn milkum കൂടി ചേർത്ത് ഇളക്കികൊടുക്കുക. മിക്സ്‌ നന്നായി വറ്റി ഡ്രൈ ആകുമ്പോൾ stove off ചെയ്ത് ഒരു കണ്ടെയ്നറിൽ സെറ്റ് ചെയ്തു വെക്കുക. ചൂട് മാറിയശേഷം ഫ്രിഡ്ജിൽ 2 മണിക്കൂർ വെച്ച ശേഷം cut ചെയ്തെടുക്കാം
റെസിപ്പി വ്യക്തമായി മനസിലാക്കാൻ വീഡിയോ കൂടി കാണുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here