Home Cake വെറും 100 രൂപയുടെ ചിലവിൽ രണ്ട് കിലോഗ്രാം രുചികരമായ ബട്ടർ സ്കോച്ച് കേക്ക് വീട്ടിൽ തന്നെ...

വെറും 100 രൂപയുടെ ചിലവിൽ രണ്ട് കിലോഗ്രാം രുചികരമായ ബട്ടർ സ്കോച്ച് കേക്ക് വീട്ടിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാം… കുറഞ്ഞ ചെലവിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന രുചികരമായ ഈ വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും….

ബട്ടർസ്കോച് കേക്ക്…😋😊

Ingredients

Flour – 2 cups (250 ml)

Baking powder – 2 Ts

Baking soda – 1/2 Ts

Salt – 1 pinch

Eggs – 8

Vanilla Essence – 1Ts

Butter Scotch Essence – 2 Ts

Sugar powder – 2 cup

Oil – 1/2 cup‌

Milk – 1/2 cup

yellow color –

Vinegar – 1 Ts

Whipping cream – 1 3/4 cup‌

For Praline

Sugar – 1 cup

Nuts – 3/4

Butter Scotch sauce

Sugar – 3/4 cup

Butter – 50 g

Whipping cream or fresh cream – 3/4 cup

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ബട്ടർ സ്കോച്ച് കേക്ക്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here