Home Craft ഹായ് ഫ്രണ്ട്സ് ഇന്ന് ശിശുദിനം അല്ലേ, ശിശുദിനത്തിൽ കുട്ടികൾക്ക് എല്ലാവർക്കും നമുക്ക് ചാച്ചാജിയുടെ തൊപ്പി ഉണ്ടാക്കി...

ഹായ് ഫ്രണ്ട്സ് ഇന്ന് ശിശുദിനം അല്ലേ, ശിശുദിനത്തിൽ കുട്ടികൾക്ക് എല്ലാവർക്കും നമുക്ക് ചാച്ചാജിയുടെ തൊപ്പി ഉണ്ടാക്കി കൊടുത്താലോ, എല്ലാവരും ട്രൈ ചെയ്തു നോക്കൂ സിമ്പിളായി നമുക്ക് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാൻ കഴിയുന്നതാണ് അവർക്ക് സന്തോഷമാകും……എ ഫോർ പേപ്പർ ഉണ്ടെങ്കിൽ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് ഈ ചാച്ചാജിയുടെ തൊപ്പി

ചാച്ചാജിയുടെ തൊപ്പി

ഇന്ന് നവംബർ 14 ശിശുദിനം ആണെന്ന് എല്ലാവർക്കും അറിയാമല്ലോ ഇന്ന് നമുക്ക് കുട്ടികൾക്ക് എല്ലാവർക്കും ചാച്ചാജിയുടെ തൊപ്പി ഉണ്ടാക്കി കൊടുത്താലോ വെറും എ ഫോർ ഷീറ്റ് ഉണ്ടെങ്കിൽ ഉണ്ടെങ്കിൽ നമുക്ക് സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് ഈ ചാച്ചാജിയുടെ തൊപ്പി കുട്ടികൾക്ക് എല്ലാവർക്കും സന്തോഷം ആകട്ടെ എല്ലാവരും ഒന്ന് തയ്യാറാക്കി നോക്കൂ

വെറും എ ഫോർ പേപ്പർ മാത്രം ഉപയോഗിച്ചാണ് നമ്മളീ തൊപ്പി ഉണ്ടാക്കുന്നത് പശയുടെ ഒന്നും ആവശ്യമില്ല സിമ്പിളായി തയ്യാറാക്കാൻ കഴിയുന്നതാണ് ശിശുദിനം സ്പെഷ്യലായി അവർക്ക് ഈ തൊപ്പിയിട്ട് വീഡിയോസും ഫോട്ടോസും എടുക്കാവുന്നതാണ്. കുട്ടികൾക്ക് വളരെ സന്തോഷം ആകട്ടെ എല്ലാവരും ഒന്നും ഉണ്ടാക്കി കൊടുക്കു

തയ്യാറാക്കുന്നതിന് വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here