പൈൽസ് രോഗ ലക്ഷണങ്ങളും ചികിത്സയും..
മലദ്വാരവുമായി ബന്ധപ്പെട്ട എല്ലാ ധരം ലക്ഷണങ്ങളെയും പൈൽസ് ആയി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്…
മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകളുടെ വികാസമാണ് പൈൽസ് ഇതു വളരെ നോർമൽ ആയി ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്… ഇതിന്റെ അനിയന്ത്രണമായ വളർച്ചയാണ് ഇതിനേ ഒരു രോഗവും രോഗ ലക്ഷണവും ആക്കി മാറ്റുന്നത്…
പുറത്താണ് ഇത് ഉണ്ടാക്കുന്നത് എന്നുണ്ടെങ്കിൽ (external hemorrhoid) അവിടെ തടിപ്പ് പോലെ കാണിക്കുക ചൊറിച്ചില് നീര് വന്നത് പോലെ കാണാൻ സാധ്യതയുണ്ട്..
Internal hemorrhoid ആണെങ്കിൽ ബ്ലീഡിങ് ആയിട്ടാണ് ലക്ഷണങ്ങൾ കാണിക്കുന്നത്…
*ഭക്ഷണത്തിൽ വെള്ളത്തിന്റെ അളവ് കുറയുക ഫൈബർന്റെ അളവ് കുറയുക.. കൂടുതൽ നേരം ടോയ്ലെറ്റിൽ ഇരിക്കുക… ഇങ്ങനെയുള്ള ആളുകൾക്കൊക്കെ ആണ് പൈൽസ് വരാൻ കൂടുതൽ സാധ്യതയുള്ളത്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.