Home Beauty tips ഇതൊരു മൂന്നു ദിവസത്തെ ചലഞ്ച് ആണ് ഒരിക്കലും വെളുക്കില്ല എന്ന് കരുതിയവർ പോലും മൂന്നു ദിവസം...

ഇതൊരു മൂന്നു ദിവസത്തെ ചലഞ്ച് ആണ് ഒരിക്കലും വെളുക്കില്ല എന്ന് കരുതിയവർ പോലും മൂന്നു ദിവസം കൊണ്ട് പാലുപോലെ വെളുക്കും… എല്ലാവരും ട്രൈ ചെയ്ത് നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

3 days challenge to whitening your face..

 ചേരുവകൾ

പഞ്ചസാര

തേന്

മുൾട്ടാണി മിട്ടി

ചെറുനാരങ്ങയുടെ ഒരുമുറി

ഒലിവ് ഓയിൽ

തയ്യാറാക്കുന്ന വിധം

ആദ്യം നമ്മൾ എവിടെയാണ് ഈ പാക്ക് അപ്ലൈ ചെയ്യാൻ ഉദ്ദേശിക്കുന്നത് അവിടെ ചൂടുവെള്ളത്തിൽ ഒന്ന് കഴുകി തുടയ്ക്കുക…

പഞ്ചസാരയിലെ തേൻ ഒഴിച്ചിട്ട് നന്നായി മിക്സ് ചെയ്യുക.. ശേഷം അത് ഉപയോഗിച്ച് നമ്മൾക്ക് സ്ക്രബ് ചെയ്യാവുന്നതാണ്…

ഫെയ്സ് പാക്ക് തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് മുൾട്ടാണിമിറ്റി ഒരു ടീസ്പൂണ് നാരങ്ങയുടെ മുറി അതിലേക്ക് പിഴിഞ്ഞു ചേർക്കുക ശേഷം തേനും ഒഴിച്ച് ഒലിവോയിൽ ഉണ്ടെങ്കിൽ അതും ചേർക്കുക..

ഇതെല്ലാം കുട്ടി നന്നായി മിക്സ് ചെയ്തതിനുശേഷം മുഖത്ത് അപ്‌ലോഡ് ചെയ്യാവുന്നതാണ് 30 മിനിറ്റിനുശേഷം മാത്രമേ കഴുകിക്കളയാൻ പാടുകയുള്ളൂ എങ്കിലേ ഇതിന്റെ പ്രൊജക്ടർ നന്നായി കിട്ടുകയുള്ളൂ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here