Home Health അസഹനീയമായ ചൊറിച്ചിൽ അതെന്തു തന്നെ ആയിക്കോട്ടെ വട്ടച്ചൊറി ആയാലും രണ്ടു ദിവസം കൊണ്ടുതന്നെ നമ്മൾക്ക് മാറ്റിയെടുക്കാം…...

അസഹനീയമായ ചൊറിച്ചിൽ അതെന്തു തന്നെ ആയിക്കോട്ടെ വട്ടച്ചൊറി ആയാലും രണ്ടു ദിവസം കൊണ്ടുതന്നെ നമ്മൾക്ക് മാറ്റിയെടുക്കാം… വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നമ്മൾക്ക് മാറ്റിയെടുക്കാൻ കഴിയുന്ന ഒരു സിമ്പിൾ മെത്തേഡ് ആണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും…

വട്ടച്ചൊറി വീട്ടിൽ തന്നെ മാറ്റിയെടുക്കാം… ഇങ്ങനെ ചെയ്തിട്ടും വട്ടച്ചൊറി മാറിയില്ലെങ്കിലേ അത്ഭുതമുള്ളൂ..

*  ദിവസവും മൂന്ന് നേരം കുടിക്കുക.. ഒരു നേരം മാത്രം സോപ്പ് ഉപയോഗിക്കുക.. സോപ്പ് ഇല്ലെങ്കിൽ ഓട്സ് അല്ലെങ്കിൽ കടലമാവു യൂസ് ചെയ്യാം…

* ആദ്യം നമ്മൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അടിവസ്ത്രങ്ങൾ പൂർണമായും മാറ്റുക…

* കോട്ടൺ തുണിയിൽ ഉള്ള അടിവസ്ത്രങ്ങൾ വാങ്ങുക വാങ്ങിയതിനുശേഷം തിളപ്പിച്ച് ഇട്ട് യൂസ്  ചെയ്യാം…

വട്ടച്ചൊറി മാറാൻ ആയി ഉപയോഗിക്കുന്ന പാക്ക് തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് കടലമാവ് എടുക്കുക.. ശേഷം അതിലേക്ക് ആവശ്യമായ ഡെറ്റോൾ ഒഴിക്കുക ശേഷം അതിലേക്ക് അലോവേര ജില്ല ചേർത്ത് കൊടുക്കുക… ശേഷം ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക…

ഒരു മണിക്കൂറിനുശേഷം ഇളംചൂടുവെള്ളത്തിൽ റബ്ബ് ചെയ്ത ആ പോഷൻ വാഷ്  ചെയ്തു കളയുക…

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്ത നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here