നമ്മുടെ മുടിയെ നല്ല സോഫ്റ്റ് ആക്കി തരുന്ന ഹെയർ പാക്ക്… ഇത് നമ്മൾക്ക് വീട്ടിലുള്ള ചേരുവകൾ വെച്ച് ചെയ്തെടുക്കാവുന്നതാണ്…
ഹെയർ പാക്കിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ :
ഉലുവ
കറ്റാർവാഴ ജെല്ല്
തയ്യാറാക്കുന്ന വിധം
ഒരു ദിവസം മുഴുവനും ഉലുവ വെള്ളത്തിലിട്ട് കുതിർക്കുക… ശേഷം അതിനെ നന്നായി അരച്ചെടുക്കുക..
അരച്ചെടുത്ത ഉലുവ ഒരു പേസ്റ്റ് രൂപത്തിൽ ആയിട്ടുണ്ടാകും അതിലേക്ക് കറ്റാർവാഴയുടെ ജെല്ല് ഇട്ട് നന്നായി മിക്സ് ചെയ്യുക… നമ്മുടെ ഹെയർ പാക്ക് തയ്യാറായി…
എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്…
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.