Home Beauty tip നിങ്ങളുടെ കവിളുകൾ ഒട്ടിയ താണോ നിങ്ങൾക്ക് നിങ്ങളുടെ കവിൾ വണ്ണം വെക്കാൻ ആഗ്രഹം ഉണ്ടോ എങ്കിൽ...

നിങ്ങളുടെ കവിളുകൾ ഒട്ടിയ താണോ നിങ്ങൾക്ക് നിങ്ങളുടെ കവിൾ വണ്ണം വെക്കാൻ ആഗ്രഹം ഉണ്ടോ എങ്കിൽ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ തീർച്ചയായും റിസൾട്ട് ലഭിക്കും. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും. സിമ്പിൾ ആയി നമുക്ക് കവിളുകൾ വണ്ണം വെക്കാനുള്ള ടിപ്പ് ആണ് ഇത്.

ഒട്ടിയ കവിളുകൾ മാറ്റണോ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങളുടെ കവിൾ  വേഗം വണ്ണം വെക്കും

ഒട്ടിയ കവിളുകൾ മാറ്റാൻ വായിൽ വെള്ളം നിറച്ച് പിടിക്കാറുണ്ട് പലരും എന്നാൽ അതുകാരണം കവിൾ വണ്ണം ചിലപ്പോൾ വെക്കും എങ്കിലും നമ്മുടെ മുൻവശത്തുള്ള പല്ലുകൾ പൊങ്ങാൻ വളരെയധികം ചാൻസ് കൂടുതലാണ്. അതുകൊണ്ട് അങ്ങനെ ട്രൈ ചെയ്തു നോക്കാതെ ഇരിക്കുന്നതാണ് നല്ലത്.

കവിൾ പെട്ടെന്ന്   വണ്ണം വെക്കാൻ  നമുക്ക് സിമ്പിളായി ചെയ്യാൻ കഴിയുന്ന രണ്ട് സിമ്പിൾ മെത്തേഡ് ആണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് അത്

1. ബദാം ഇന്റെ എണ്ണ

എണ്ണ വാങ്ങി രണ്ടു കവിളിലും പുരട്ടുക. പുരട്ടിയ അതിനുശേഷം റൊട്ടേറ്റ് ആയി നല്ലോണം മസാജ് ചെയ്യുക.ഇത് നമ്മുടെ രക്തയോട്ടം കൂട്ടുവാനും അവിടുത്തെ കവള പെട്ടെന്ന് വണ്ണം വെക്കുവാനും സഹായിക്കുന്ന ഒരു സിമ്പിൾ മെത്തേഡ് ആണ്. ഇത് തുടർച്ചയായി രാവിലെയും വൈകുന്നേരവും ചെയ്യുക നിങ്ങൾക്ക് പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കുന്നതാണ്.

2. കറ്റാർവാഴയും ഒലിവ് ഓയിലും

കറ്റാർവാഴയും ഒലീവ് ഓയിലും ചേർത്ത് രണ്ടു കവിളിലും തേക്കുക റൊട്ടേറ്റ് ആയി മസാജ് ചെയ്യുക

മസാജ് ചെയ്തതിനു ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക കണ്ടതാണ് ഇത് മറന്നു പോകാതിരിക്കുക

നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ഒരു മെത്തേഡ് ചെയ്യുക

കവിൾ വണ്ണം വെക്കാൻ ആയിട്ടുള്ള റോങ്ങ് ഇൻഫൊർമേഷൻസ് ഒന്നും ട്രൈ ചെയ്തു നോക്കരുത് അത് ചിലപ്പോൾ നമുക്ക് സൈഡ് എഫ്ഫക്റ്റ് ലഭിക്കാൻ ചാൻസുണ്ട്

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന്  നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here