1 മിനുട്ടിൽ തുണിയിലെയും സോഫയിലെയും മഷി കറ മാറ്റാം
ബാൾ പെൻ മഷി പോലും എളുപ്പത്തിൽ കളയാം .. 1 മിനുട്ട് മതി. ഇപ്പൊ എല്ലാ വീട്ടിലും ഉള്ള സാനിറ്റിസർ തേച്ച് പിടിപ്പിച്ചതിനു ശേഷം വെള്ളം തൊട്ടു തുടച്ചു കളഞ്ഞാൽ മതി.. എങ്ങനെ ആണെന്ന് വിശദമായി താഴെ വിഡിയോയിൽ കാണാം..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വീഡിയോ ഇഷ്ടമായാൽ ലൈക്കും ശരിക്കും ചെയ്യാൻ മറക്കല്ലേ.. ഇതുപോലെ ഉള്ള crafts , ഹെൽത്ത് & ബ്യൂട്ടി ടിപ്സ് , കിച്ചൻ ക്ലീനിങ് ടിപ്സ്,ബേബി കെയർ വിഡിയോസിനായി Nurture Talks by Aswathy ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് l നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.