വേണ്ടാതെ നമ്മൾ ഉപേക്ഷിച്ചു കളയുന്ന പഴയ തുണികൾ ഉപയോഗിച്ച് എത്ര ഭംഗിയിൽ ആണ് തയ്യാറാക്കുന്നതെന്ന് നോക്കി നോക്കൂ …
* വേണ്ടാത്ത തുണിയുടെ ഒരു പീസ് എടുത്ത് അത് ആറു വട്ടത്തിലുള്ള കഷണങ്ങളാക്കി മുറിക്കുക … ശേഷം വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മടക്കി അതിനെ അറേഞ്ച് ചെയ്തു തുന്നാവുന്നതാണ്… ഇപ്പോൾ നല്ല ഭംഗിയുള്ള ഒരു പൂവ് തയ്യാറായി…
* വേണ്ട തുണിയുടെ ഒരു പീസ് എടുത്ത് അത് ചതുരത്തിലുള്ള കുറെ കഷ്ണങ്ങളാക്കി മുറിക്കുക… ശേഷം അതിനെ എല്ലാത്തിനെയും കൂട്ടി ഒരു ചതുരത്തിലുള്ള പീസാക്കി തുന്നുക… ശേഷം അതിനുള്ളിൽ വേണ്ടാത്ത തുണിയുടെ കഷണങ്ങളിട്ട് നിറക്കുക…
* കയ്യിൽ ഉള്ള തുണിയുടെ ഒരു പീസ് എടുത്ത് നീളത്തിൽ മുറിക്കുക… ശേഷം അതിന്റെ വക്ക് തുന്നുക… ഉള്ളിലൊരു അലാസ്റ്റിക് ഇട്ടു റൗണ്ടിൽ ആക്കി അതിനെ കെട്ടുക…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.