അറിയാതെ മൂത്രം പോകുന്ന അവസ്ഥ സുഖപ്പെടുത്താം…
* ഇങ്ങനെയുള്ള പല പ്രശ്നങ്ങളുടെയും പ്രധാനകാരണം പലതവണ ഗർഭധാരണം നടത്തുക..
* വണ്ണ കൂടുതൽ.. അണ്ഡാശയത്തിൽ എന്തെങ്കിലും മുഴകൾ ഉണ്ടാവുക…
* ഗർഭപാത്രത്തിനോ മൂത്രസഞ്ചിക്കോ താഴ്ച ഉണ്ടാവുക…ആ ഭാഗത്തിലെ മസിലുകൾകോ നാഡികൾക്ക് ഒക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടാവുക..
ഇങ്ങനെ സംഭവിച്ചാൽ തടയാൻ ചെയ്യേണ്ടത്
* ആദ്യം നമ്മുടെ മൂത്രത്തിൽ ഇൻഫെക്ഷൻ ഉണ്ടോ എന്ന് നോക്കുക.. ശേഷം അണ്ഡാശയത്തിൽ എന്തെങ്കിലും മുഴകൾ ഉണ്ടോ എന്നൊക്കെ സ്കാൻ ചെയ്തു നോക്കുക…
മുഴകളോ അങ്ങനെ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കിൽ അതിനെ വേറെ തരത്തിൽ സർജറികൾ ഉണ്ട്..
* ഇതിന് അതിന്റെതായ് എക്സർസൈസുകൾ ഉണ്ട് അത് ആദ്യം മുതൽക്കേ നമ്മൾ ചെയ്തു വരുകയാണെങ്കിൽ നമ്മൾക്ക് ഇതിനെ കഴിവതും തടഞ്ഞുനിർത്താൻ കഴിയും…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.