Hi Friends,
Diwali special Sweet #1 Recipe
Pink Coconut Laddu
Ingredients
Grated Coconut : 1 Cup
Sugar : 10 Tsp
Milk Powder : 6 Tsp
Cardamom : 3 Nos
Beetroot : Small Cut pieces
Required Water
ആദ്യം നമുക്ക് റെഡ്സുഗർ സിറപ്പ് ഉണ്ടാക്കാം.അതിനുവേണ്ടിഒരു പാൻ അടുപ്പത്തുവച്ചു ചൂടായി വരുമ്പോൾ 1/2 കപ്പ് പഞ്ചസാരയും 1 കപ്പ് വെള്ളം ചേർത്ത് കുറച്ചു ബീറ്റ്റൂട്ട് വല്യകഷ്ണങ്ങളാക്കി അതില്‍ ഇട്ടു ഇളക്കികൊടുക്കണം.അപ്പോഴേക്കും അതിലേക്കു കളർ ഇറങ്ങും നമുക്കാവശ്യമായ കളർ ആയാലുടൻ ബീറ്റ്റൂട്ട് മാറ്റികൊടുക്കാം.ശേഷം വെള്ളം വറ്റിച്ചു സിറപ്പ് ആക്കി എടുക്കണം.നല്ല റെഡ് കളർ ഷുഗർ സിറപ്പ് റെഡി.
അടുത്തതായിട്ടു desiccated coconut ഉണ്ടാക്കാനായിട്ടു ഒരു പാനിൽ 1 കപ്പ് തേങ്ങ ചിറകിയതിട്ടു 2 മിനിറ്റ് ഫ്രൈ ചെയ്ത ശേഷം മിക്സിയിൽ പിടിച്ചെടുക്കണം.ശേഷം ലഡ്ഡു ഉണ്ടാക്കാൻ ഒരു പാനിൽ നെയ് ഒഴിച്ചു നമ്മൾ പൊടിച്ചുവച്ചിരിക്കുന്ന desiccated coconut ചേർത്ത് ഇളക്കികൊടുത്തശേഷം ഏലക്കാ പൊടിച്ചതും റെഡ് ഷുഗർ സിറപ്പും ചേർത്ത് ഇളക്കികൊടുക്കാം.അവസാനമായിട്ടു പാൽപ്പൊടി 1/2 കപ്പ് ചേർത്തുകൊടുക്കണം.നമ്മുടെ ലഡ്ഡു റെഡി ആയി കഴിഞ്ഞു .ഇനി നെയ് കയ്യിൽ തടകിയ ശേഷം ലഡ്ഡു shape ചെയ്തെടുക്കാം.
Please click the link for detailed video
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.