Home Recipes Ragi Unda…. വളരെ easy ആയിട്ടും different ആയിട്ടും വീട്ടിൽ ഉണ്ടാക്കാവുന്ന ഒന്നാണിത്. Iron...

Ragi Unda…. വളരെ easy ആയിട്ടും different ആയിട്ടും വീട്ടിൽ ഉണ്ടാക്കാവുന്ന ഒന്നാണിത്. Iron വളരെയധികം ഉള്ളതാണ് റാഗി.മധുരത്തിനായി ശർക്കരയാണ് ഉപയോഗിക്കുന്നത്. അതു കൊണ്ടു തന്നെ ഇത് ഒരു heathy ball ആണ്. വളരെ ടേസ്റ്റി ആയിട്ടുള്ള ഹെൽത്ത് ആയിട്ടുള്ള ഈ വിഭവം എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

റാഗി ഉണ്ട ( Ragi Unda)😍😍😍

 

Ingredients :-

റാഗി പൊടി – 2 Cup
തേങ്ങ ചിരകിയത് – 2 Cup
നൈയ്യ് – 2 Tspn
ശർക്കര – 4 അച്ച് ( പൊടിച്ചെടുക്കണം)

തയ്യാറാക്കേണ്ട വിധം

ചീനച്ചട്ടിയിൽ റാഗി പൊടി ചൂടാക്കുക. ( റാഗി വേറെ വേവിക്കുന്നില്ല). നന്നായി ചൂടായി വരുമ്പോൾ നൈയ്യ് ചേർക്കുക. ( flame ചെറുതാക്കി ഇടണം) കട്ടയില്ലാതെ ഇളക്കിയെടുക്കുക. Stove off ചെയ്യുക.
ചൂടാറിയതിനു ശേഷം Mix യുടെ jar ൽ കുറേശ്ശെ റാഗി പൊടി, തേങ്ങ ചിരകിയത്, ശർക്കര എന്നിവ ഇട്ട് അടിച്ചെടുക്കുക. ഇങ്ങനെ ഒാരോ വട്ടവും ചെയ്ത് എടുക്കുക. Mixയിൽ അടിച്ചെടുത്ത് ഒക്കെകൂടി mix ചെയ്യുക. Ball ആക്കി ഉരുട്ടി എടുക്കുക.. റാഗി ഉണ്ട Ready.. 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here