Home Beauty tips മുഖത്തിന്റെ വണ്ണം കുറയ്ക്കാൻ കഴിയില്ല എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ എന്നാൽ അങ്ങനെയല്ല മുഖത്തിനെ വണ്ണം നമ്മൾക്ക്...

മുഖത്തിന്റെ വണ്ണം കുറയ്ക്കാൻ കഴിയില്ല എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ എന്നാൽ അങ്ങനെയല്ല മുഖത്തിനെ വണ്ണം നമ്മൾക്ക് കുറക്കാൻ കഴിയും അതിന് ആയി ഇതാ ആറ് എളുപ്പവഴികൾ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒന്ന് ആണ്….

മുഖ വണ്ണം കുറക്കാനുള്ള 6 എളുപ്പവഴികൾ… ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ടിപ്പ്  കൂടിയാണിത്…

* കവിളുകളിൽ എയർ പിടിച്ചു നിൽക്കുക.. എത്രനേരം വേണമെങ്കിലും നമുക്ക് അങ്ങനെ ചെയ്യാം കുറച്ചു വേദനയൊക്കെ ഫീൽ ചെയ്യും അങ്ങനെ ഫീൽ ചെയ്താൽ മാത്രമേ നമുക്ക് ഇതു ഉപകാരപ്പെടുകയുള്ളൂ…

*ഒരു സൈഡിലെ കവിളിൽ മാത്രം എയർ പിടിക്കുന്നത് ചെയ്യുക..അതുപോലെ മറ്റേ കവിളിലും ചെയ്യുക..

* കവിളിലെ എയർ മാറി മാറി പിടിക്കുന്നതായി ചെയ്യുക.. അത് നമ്മൾക്ക് എത്ര പ്രാവശ്യം ചെയ്യാൻ കഴിയും അത്ര പ്രാവശ്യം ചെയ്യാം..

എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോയാണ് പലർക്കും മുഖം വണ്ണം കുറയ്ക്കണം എന്ന് നല്ല ആഗ്രഹം ഉണ്ടാകും… അങ്ങനെയുള്ളവർ എന്തായാലും ഇത് ചെയ്തു നോക്കണം…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here